Feb 16, 2014

പുതിയ ദമയന്തി




കുഞ്ഞു മനസ്സിലെ ആദ്യാനുരാഗം,
കള്ളങ്ങള്‍ ചേരാത്ത ദിവ്യാനുരാഗം
ആദ്യമായ് കണ്ടനാള്‍ മനസ്സില്‍, പതിഞ്ഞു
ഒരു കുഞ്ഞു പയ്യന്‍റെ രൂപം
പിന്നീട് രൂപങ്ങള്‍ മാറി, പയ്യന്‍
പൊടി മീശക്കാരനായി വളര്‍ന്നു
എന്‍ ഹൃത്തിലെ സ്നേഹം തുടര്‍ന്നു,
ആദ്യാനുരാഗം പൊടിപൊടിച്ചു

Feb 13, 2014

ഹാപ്പി വാലൻറയിൻസ് ഡേ





എല്ലാവരും നല്ല ആശംസകള്‍ തരും. പക്ഷേ ഒരു ചുക്കും സംഭവിക്കില്ല.

Feb 8, 2014

കഞ്ഞിക്കലം








ആവളെ ആദ്യമായി കണ്ടപ്പോളേ പ്രണവ് ആ സത്യം മനസിലാക്കി.