Oct 12, 2014

വെള്ളാന








പൂരങ്ങളുടെ... അതേ, പൂരങ്ങളുടെ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍, ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് ഒരു കൊച്ചൊണ്ടായി.

Oct 10, 2014

ഒരു ഗര്‍ഭത്തിന്‍റെ കഥ








പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിലൂടെ മന്ദം മന്ദം നടക്കുമ്പോ ആണ്, ഒരു സായിപ്പ് ചാടി വീണത്‌.

Oct 2, 2014

പ്ലൂട്ടോ







കാത്തിരുപ്പ്... പയങ്കര പ്രയാസോള്ള ഒരു സങ്ങതിയാണു...

Sep 9, 2014

ഒളിച്ചോട്ടം






പതിവു കലാകൊലപാതകങ്ങളില്‍ നിന്നും ഭിന്നമായി, ഇതൊരു ഗൗരവമാര്‍ന്ന കഥയാണ്‌.

Aug 27, 2014

തലതെറിച്ചവന്മാര്‍





ഒരിടത്തൊരിടത്ത് ഒരു തെങ്ങുണ്ടായിരുന്നു. ആ തെങ്ങില്‍ ഒരു ദിവസം ഒരു തേങ്ങാകുഞ്ഞന്‍ പിറന്നു.


തിന്മകളുടെ വിളനിലമായ തേങ്ങാക്കുല തറവാട്ടില്‍ അവന്‍ മാത്രം ഒറ്റയാനായി നിന്നു.

Apr 15, 2014

വിലക്കപ്പെട്ട കനി




ആദിയില്‍ ആദാം ഉണ്ടാരുന്നു. കൂടെ വചനം ഉണ്ടാരുന്നു. വചനം ദൈവത്തിന്‍റെ ആരുന്നു. ‘ ആ പഴം തിന്നല്ല്. ’ ഇതാരുന്നു ഡയലോഗ്.

Mar 7, 2014

തപസ്സ്





“അനിത്യമസുഖം ലോകം”. (ഗീത 7.33). ശോകമാണ് മനുഷ്യനെ ചിന്താലുവും, തത്ത്വാന്വേഷകനും, സത്യദാഹിയുമാക്കുന്നത്.

വെളിപാടുകള്‍





വെള്ളിയാഴ്ച്ച... അവസാന പീരിയഡ്... ഡ്രില്‍ ആരുന്നു... പക്ഷേ മഴ... കളിക്കാന്‍ പോകാന്‍ സമ്മതിക്കുനില്ല... അപ്പുവിനു മഴയോട് അരിശം തോന്നി.

Mar 3, 2014

ജിന്ന്





പ്രതിസന്ധികള്‍... അതു എപ്പോഴുമുണ്ട്. പക്ഷേ, കുറുപ്പ്‌ മാഷിന്‍റെ കണക്ക് അസ്സെയിന്‍മെന്‍റ് ചെയ്യാത്തത് ആണ് ലോകത്തിലെ ഏറ്റവുംവലിയ പ്രതിസന്ധി.

Feb 16, 2014

പുതിയ ദമയന്തി




കുഞ്ഞു മനസ്സിലെ ആദ്യാനുരാഗം,
കള്ളങ്ങള്‍ ചേരാത്ത ദിവ്യാനുരാഗം
ആദ്യമായ് കണ്ടനാള്‍ മനസ്സില്‍, പതിഞ്ഞു
ഒരു കുഞ്ഞു പയ്യന്‍റെ രൂപം
പിന്നീട് രൂപങ്ങള്‍ മാറി, പയ്യന്‍
പൊടി മീശക്കാരനായി വളര്‍ന്നു
എന്‍ ഹൃത്തിലെ സ്നേഹം തുടര്‍ന്നു,
ആദ്യാനുരാഗം പൊടിപൊടിച്ചു

Feb 13, 2014

ഹാപ്പി വാലൻറയിൻസ് ഡേ





എല്ലാവരും നല്ല ആശംസകള്‍ തരും. പക്ഷേ ഒരു ചുക്കും സംഭവിക്കില്ല.

Feb 8, 2014

കഞ്ഞിക്കലം








ആവളെ ആദ്യമായി കണ്ടപ്പോളേ പ്രണവ് ആ സത്യം മനസിലാക്കി.

Jan 28, 2014

മഴയും പച്ച കുടയും




‘ഇവ ഇവാന്‍’ ! എന്തു ചേര്‍ച്ചയാണ് തങ്ങളുടെ പേരുകള്‍ തമ്മില്‍...!

Jan 17, 2014

പിന്തിരിപ്പന്‍ മൂരാച്ചി




ഗേള്‍ ഫ്രണ്ട് അഥവാ  പ്രണയിനിമാര്‍ കുഴിയാനകള്‍ പോലാണ്. പ്രണയം കുഴികളും .